ബാങ്ക് വിളിയുടെ അർത്ഥം (Adhan Meaning)
| ബാങ്ക് (അറബിക്) | മലയാളം അർത്ഥം |
|---|---|
| അല്ലാഹു അക്ബർ | അല്ലാഹു ഏറ്റവും വലിയവനാകുന്നു |
| അശ്‌ഹദു അൻ ലാ ഇലാഹ ഇല്ലല്ലാഹ് | അല്ലാഹു അല്ലാതെ മറ്റൊരു ദൈവവുമില്ലെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു |
| അശ്‌ഹദു അന്ന മുഹമ്മദൻ റസൂലുള്ളാഹ് | മുഹമ്മദ് നബി അല്ലാഹുവിന്റെ ദൂതനാണെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു |
| ഹയ്യ അലസ്സ്വലാഹ് | നിങ്ങൾ നിസ്കാരത്തിലേക്ക് വരൂ |
| ഹയ്യ അലൽ ഫലാഹ് | നിങ്ങൾ വിജയത്തിലേക്ക് വരൂ |
| അല്ലാഹു അക്ബർ | അല്ലാഹു ഏറ്റവും വലിയവനാകുന്നു |
| ലാ ഇലാഹ ഇല്ലല്ലാഹ് | അല്ലാഹു അല്ലാതെ മറ്റൊരു ദൈവവുമില്ല |
ശ്രദ്ധിക്കുക (സുബഹി ബാങ്ക്):
പുലർച്ചെയുള്ള ബാങ്കിൽ "ഹയ്യ അലൽ ഫലാഹ്" എന്നതിന് ശേഷം "അസ്സ്വലാത്തു ഖൈറും മിന നൗം" (ഉറക്കത്തേക്കാൾ ഉത്തമമായത് നിസ്കാരമാകുന്നു) എന്ന് അധികമായി ചൊല്ലുന്നു.
പുലർച്ചെയുള്ള ബാങ്കിൽ "ഹയ്യ അലൽ ഫലാഹ്" എന്നതിന് ശേഷം "അസ്സ്വലാത്തു ഖൈറും മിന നൗം" (ഉറക്കത്തേക്കാൾ ഉത്തമമായത് നിസ്കാരമാകുന്നു) എന്ന് അധികമായി ചൊല്ലുന്നു.